Sunday, May 19, 2024
spot_img

ഇറാക്കിലെ അമേരിക്കന്‍ എംബസിക്കു നേരെ വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്കു നേരെ വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് എംബസിക്കു സമീപം റോക്കറ്റുകള്‍ പതിച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കഴിഞ്ഞ നാലു മാസത്തിനിടെ അമേരിക്കന്‍ എംബസിയെയും യുഎസ് സൈനികരെയും ലക്ഷ്യമിട്ടുള്ള പത്തൊന്പതാമത്തെ ആക്രമണമാണ് ഇത്. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണിയുണ്ടായത്

Related Articles

Latest Articles