Friday, September 25, 2026

ബംഗളുരുവില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതി

ശ്രീലങ്കന്‍ മാതൃകയില്‍ ചാവേര്‍ സ്ഫോടനം ബംഗളുരുവില്‍ നടത്താന്‍ ഐഎസ് പദ്ധതി.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്‍റലിജന്‍സിന് ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.ഇതെ തുടര്‍ന്ന് ബംഗളുരുവില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും ജനങ്ങള്‍ കൂടുതലായെത്തുന്ന ഇടങ്ങളിലും ഇതിനോടകം പരിശോധനകള്‍ ശക്തമാക്കി

Related Articles

Latest Articles