ഓപ്പറേഷൻ സിന്ദൂറില്‍ പാകിസ്ഥാനെ വിറപ്പിച്ച ഐ.എൻ.എസ് വിക്രാന്ത് അടക്കം നാവികസേനയുടെ പടക്കപ്പലുകള്‍ തിരുവനന്തപുരത്തേക്ക്.അന്തർവാഹിനകളും മിസൈല്‍ വേധ കപ്പലുകളും 40പടക്കപ്പലുകളും ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളുമെല്ലാം തമ്ബടിക്കും. ഇക്കൊല്ലത്തെ നാവികസേനാ ദിനാഘോഷം ഡിസംബർ നാലിന് തിരുവനന്തപുരം ശംഖുംമുഖത്ത് നടക്കും. #INSvikranthinthiruvananthapuram #narendramodi #warships #nationalnews #indiannavy #breakingnews #tatwamayinews #tatwamayitv

