മലയാളികളുടെ പ്രിയ താരം മീനാക്ഷി അനൂപ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റൂമറുകളെക്കുറിച്ചും സംസാരിക്കുന്നു. ടോപ്പ് സിംഗർ താരം കൗശിക്കുമായി ചേർത്ത് വരുന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? #meenakshianoop #kaushik #topsinger #malayalamcinema #movienews #celebritygossip #meenakshiinterview #viralnews #keralacelebrity #relationshiprumors #mollywoodupdates

