KERALA POLICE UNDER FIRE AS THODUPUZHA OFFICIAL VEHICLE MISUSE SPARKS OUTRAGE AND DEMANDS FOR ACCOUNTABILITY. ഡ്യൂട്ടിക്കിടെ മദ്യപിച്ചുവെന്ന് ആരോപിച്ച പൊലിസുകാരെ തടഞ്ഞുവെച്ച സംഭവത്തിൽ 200 പേർക്കെതിരേ കേസ്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൺപതോളം പേരെ പ്രതി ചേർത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തസ്സപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. #keralapolice, #thodupuzhanews, #mangattukavala, #policeatrocities, #keralapoliceatrocity, #policehighhandedness, #policemisconduct, #pinarayigovt, #keralagovernment, #homedepartmentkerala, #lawandorderkerala, #bjpkerala, #janakeeyaprathirodham, #protestagainstkeralapolice, #keralapolitics, #pinarayivijayan, #policeraaj, #fakecase, #justiceforlocals, #thodupuzha, #idukkinews, #idukki, #keralanews, #malayalamnews, #justiceprevails#tatwamayinews

