Sunday, May 26, 2024
spot_img

മോദിയുടെ രാജസ്ഥാന്‍ പ്രസംഗത്തില്‍ വിദ്വേഷമുണ്ടോ..?

രാജ്യസമ്പത്തില്‍ ആദ്യ അവകാശം മുസ്‌ളിങ്ങള്‍ക്കെന്നു പ്രസംഗിച്ചത് ഡോ. മന്‍മോഹന്‍സിംഗാണ്. മുസ്‌ളിങ്ങളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നു പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. ഈ പരാമര്‍ശങ്ങളെ വിമര്‍ശിക്കുമ്പോള്‍ അത് എങ്ങനെ മുസ്ലിം വിരുദ്ധമാകും. നുഴഞ്ഞുകയറ്റക്കാരെന്നു പറഞ്ഞാല്‍ ഉടന്‍ അവരെ മുസ്‌ളിങ്ങള്‍ ആക്കുന്നതെന്നതിന് ?

Related Articles

Latest Articles