Monday, September 21, 2026

മലയാളിയായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

ഹൈദരാബാദ്; മലയാളിയായ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ഹൈദരാബാദിൽ കൊല്ലപ്പെട്ട നിലയിൽ. റിമോർട്ട് സെൻസിംഗ് സെന്റർ ശാസ്ത്രജ്ഞൻ എസ് സുരേഷാണ് മരിച്ചത്. അമീർപേട്ടിലെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. 20 വർഷമായി ഹൈദരാബാദിൽ ജോലി ചെയ്തു വരികയായിരുന്നു. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles