Jawaharlal-nehru-University-found--deabody
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വെകിട്ട് 6.30 ഓടെയാണ് വനത്തിനുള്ളില്‍ മൃതദേഹം കണ്ടത്. ഇതിന് പിന്നാലെയാണ് ദില്ലി പോലീസിന് വിവരം ലഭിച്ചത്. 40 മുതല്‍ 45 വയസ്സ് വരെ പ്രായം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്.
കാട്ടില്‍ നടക്കാന്‍ പോയ വിദ്യാര്‍ത്ഥികളാണ് യമുന ഹോസ്റ്റലിന് സമീപമുള്ള കാട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി യൂണിവേഴ്‌സിറ്റി അധികൃതരെ റിയിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജെഎന്‍യുവില്‍ ഉള്ള ആരുടെയും അല്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ദില്ലി പോലീസിന്റെ ക്രൈം ആന്‍ഡ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. എന്നാല്‍, മരിച്ചത് ആരെന്നുള്ള വിവരം ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…