jayasurya-about-kanthara-movie
ദക്ഷിണേന്ത്യയിൽ തരംഗമായ കന്നഡ ചിത്രമാണ് കാന്താര. സെപ്തംബർ 30ന് റിലീസായ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റാണ് . ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും തിയേറ്ററുകളിലെത്തിയിട്ടുണ്ട് . എന്നാൽ ചിത്രത്തെ പ്രശംസിച്ച് മലയാളി താരം ജയസൂര്യ രംഗത്തെത്തിയിട്ടുണ്ട്.
. ‘എന്തൊരു സിനിമ! എന്തൊരു പ്രകടനം!എന്തൊരു വിഷയം! നിങ്ങളുടെ ട്രാന്‍സ് പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു സഹോദരാ… മുഴുവന്‍ കന്താര ടീമിനും അഭിനന്ദനങ്ങള്‍. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്’ എന്നാണ് ജയസൂര്യ പറഞ്ഞത്.
ഋഷഭ് ഷെട്ടിയുടെ കാന്താരയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും രംഗത്തെത്തിയിരുന്നു. ഈ ചിത്രം തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തില്‍ തന്റെ മനംനിറഞ്ഞെന്നുമാണ് രജനി പറഞ്ഞത്. കാന്താരയെ ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസ് എന്ന് വിളിച്ച അദ്ദേഹം സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളില്‍ ഋഷഭ് ഷെട്ടിയുടെ കഴിവ് അത്ഭുതപ്പെടുത്തി എന്നും പറഞ്ഞിരുന്നു .
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…