Wednesday, December 31, 2025

മുഖം നോക്കാതെ നടപടി വേണമെന്ന് കെ. സുരേന്ദ്രന്‍: ഷഹലയുടെ വീട് സന്ദര്‍ശിച്ചു

വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസില്‍ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍. ഷഹലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രന്‍ ബന്ധുക്കളുമായി സംസാരിച്ചു.

അധ്യാപകരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായെന്ന് പ്രതികരിച്ച കെ സുരേന്ദ്രന്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

Related Articles

Latest Articles