Monday, September 21, 2026

കലാ കൗമുദി ബ്യുറോ ചീഫും തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എസ്.എൽ. ശ്യാം അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: കലാ കൗമുദി ബ്യുറോ ചീഫും തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എസ്.എൽ. ശ്യാം (54) അന്തരിച്ചു. പട്ടം എസ്.യു.ടി ഹോസ്പിറ്റലിൽ വെച്ചായിരുന്നുഅന്ത്യം. ഭൗതികദേഹം ഒന്നരയോടെ കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തിൽ എത്തിച്ചു.

വൈകിട്ട് 4.30 മുതൽ 5.30 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിനു ശേഷം 6 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

Related Articles

Latest Articles