കണ്ണൂര്‍ വിമാനത്താവളം; വന്‍ പ്രതിസന്ധിയിലേക്ക്..
കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിന്‍റെ നടത്തിപ്പ് തന്നെ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് മാസത്തെ അപേക്ഷിച്ച് സെപ്തംബറിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 12,334 ആയാണ് കുറഞ്ഞത്.

