Wednesday, May 22, 2024
spot_img

ഇത് സുനാമിയുടെ സൂചനയാണോ? കന്യാകുമാരിയിൽ കടൽ 300 മീറ്ററോളം ഉൾവലിഞ്ഞു; ചിത്രങ്ങള്‍ കാണാം

കന്യാകുമാരിയിൽ 300 മീറ്ററോളം കടൽ ഉൾവലിഞ്ഞു. കടല്‍വലിഞ്ഞതിന്‍റെ ചിത്രങ്ങളുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാധാരണ സുനാമിയുടെ സമയത്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങളും ആശങ്കകളും ഉയരുന്നുണ്ട്.

Related Articles

Latest Articles