Thursday, November 12, 2026

കസാഖ്സ്ഥാനിൽ മലയാളികളടക്കം 150 ഇന്ത്യക്കാർ കുടുങ്ങി

കസാഖ്സ്ഥാൻ: കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇവര്‍ എണ്ണപ്പാടത്ത് കുടുങ്ങിപ്പോയത്.

തദ്ദേശീയരായ തൊഴിലാളികള്‍ ഇന്ത്യക്കാരുൾപ്പെട്ട വിദേശികളെ ആക്രമിക്കുകയായിരുന്നു. ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. രക്ഷപെടാന്‍ മാര്‍ഗമില്ലെന്ന് മലയാളികള്‍ പറയുന്ന വിഡിയോകൾ പുറത്തുവരുന്നുണ്ട്.

Related Articles

Latest Articles