ജൂണ്‍ 4-ന് ഒരു ‘വലിയ സര്‍പ്രൈസ്’ കാത്തിരിക്കുകയാണെന്ന് കെജ്രിവാള്‍ .എഎപി കോണ്‍ഗ്രസുമായി ശാശ്വത ദാമ്പത്യത്തിലല്ല, തല്‍ക്കാലം ബിജെപിയെ തോല്‍പ്പിക്കുക, മാത്രമാണ് കൂട്ടായ ലക്ഷ്യം .ഡല്‍ഹിയില്‍ എ എ പിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും അയല്‍സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നു