Thursday, December 25, 2025

ജന്തുജന്യരോഗങ്ങളുടെ ‘ഹോട്ട് സ്പോട്ട്’ പട്ടികയിൽ കേരളവും | Kerala

വന്യജീവികളിൽനിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും ‘ഹോട്ട് സ്പോട്ടു’കളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി ഉപയോഗത്തിലുണ്ടായ മാറ്റവും കന്നുകാലിവിപ്ലവവും റൈനോലോഫിഡ് വവ്വാലുകളിൽ നിന്നുള്ള വൈറസ് വ്യാപന ഭീഷണിയുയർത്തുന്നു’ എന്ന പഠനത്തിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇറ്റലിയിലെ രണ്ട്‌ ശാസ്ത്രജ്ഞരും അമേരിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ഓരോ ശാസ്ത്രജ്ഞരും ചേർന്നാണ് പഠനം നടത്തിയത്.

Related Articles

Latest Articles