Saturday, September 26, 2026

ഹോം ഗ്രൗണ്ടിൽ….. ഇനിയുമുണ്ട് മത്സരങ്ങൾ..

ഹോം ഗ്രൗണ്ടിൽ…..ഇനിയുമുണ്ട് മത്സരങ്ങൾ..
കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള ഒരു വിഷയമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോംഗ്രൗണ്ട് മത്സരങ്ങളുടെ വിവരങ്ങള്‍. ഐ എസ് എല്ലില്‍ ടീം മോശം പ്രകടനം കാഴ്ചവെക്കുമ്പോഴും കാല്‍പന്ത് കളി ഭ്രമം തലയ്ക്ക് പിടിച്ച ആരാധകര്‍ക്ക് ഇതറിഞ്ഞേ തീരൂ. ആറാം എഡിഷനില്‍ ഹോംഗ്രൗണ്ടില്‍ വിജയത്തോടെ കേരളാ ബാസ്റ്റേഴ്സ് അരങ്ങേറിക്കഴിഞ്ഞു.

Related Articles

Latest Articles