Monday, September 28, 2026

പോക്സോ കേസുകളുടെ തലസ്ഥാനമോ? ലജ്ജിക്കുക കേരളമേ..

പോക്സോ കേസുകളുടെ തലസ്ഥാനമോ? ലജ്ജിക്കുക കേരളമേ..
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷമുള്ള രണ്ടര വർഷക്കാലയളവിൽ മാത്രം 6,934 കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്‍റെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016 മെയ് 25 മുതല്‍ 2018 ഡിസംബര്‍ നാല് വരെയുള്ള കാലയളവിലെ കണക്ക് ആണിത്. ഇത്രയും കേസിൽ 7,924 പ്രതികൾ ഉണ്ട്.

Related Articles

Latest Articles