Friday, January 2, 2026

വിധി എഴുതാൻ ഒരു ദിനം മാത്രം ബാക്കി

കേരളം പോളിങ് ബൂത്തിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം വിതരണം ചെയ്തു.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്തു അറുപതിനായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിൽ സംസ്ഥാന ഐ ടി മിഷന്റെ നേതൃത്വത്തിൽ ലൈവ് വെബ്‌കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്

Related Articles

Latest Articles