Saturday, January 10, 2026

പൊള്ളുന്ന ചൂടിൽ കേരളം : കണ്ണൂർ കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : ഇന്നും നാളെയും കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. താപനില സാധാരണ നിലയിൽ നിന്നും 3–5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

കണ്ണൂർ കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36–39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊള്ളുന്ന ചൂടാണ് ഇപ്പോൾ കേരളത്തിൽ

Related Articles

Latest Articles