Kerala

തീവ്രവാദികളുടെ പറുദീസയായ നമ്പർ 1 കേരളം; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കേരളം തീവ്രവാദികളുടെ പറുദീസയാകുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊച്ചിയിൽ പിടിയിൽ. മധ്യപ്രദേശിൽ പിടിയിലായ ബംഗ്ലാദേശി തീവ്രവാദികളിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ്
ഇവരെ പിടികൂടിയത്. ഇനി ആറുപേർ കൂടി ഉണ്ടെന്നു ഐ ബി വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മാസം കേരളത്തിൽ തഴച്ചുവളരുന്ന ജിഹാദി സംഘടനകളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിഎച്ച്പി പരാതി നൽകി. രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലാണ് കേരളത്തിലെ ജിഹാദി സംഘടനകളുടെ വളർച്ച. ഒരുകാലത്ത് ഇസ്ലാമിക ഭീകരതയുടെ കേന്ദ്രമായിരുന്ന കശ്മീർ ഇന്നു സമാധാനത്തിലേയ്‌ക്ക് നീങ്ങുമ്പോൾ കേരളത്തിലെ സ്ഥിതി ​ഗുരുതരമാകുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു.

കേരളത്തിലെ തീവ്രവാദ കേസുകളിൽ എല്ലാം പ്രതി സ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ടിപിഐയും ആണെന്ന് വിഎച്ച്പി ചൂണ്ടിക്കാണിച്ചു. കേരളത്തിൽ നിന്ന് യുവാക്കളെ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നു. ലൗ ജിഹാദിന്റെ മറവിൽ ഹൈന്ദവ, ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച് ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലെത്തിച്ച് ചാവേറുകളാക്കുന്നുണ്ട്. ഇതൊന്നും അന്വേഷിക്കാനോ നടപടി കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും തയ്യാറാകുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു.

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

21 mins ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

42 mins ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

47 mins ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

1 hour ago

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരിൽ ഒരാൾ! ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം

ഇന്ന് ശ്രീ ത്യാഗരാജ സ്വാമികളുടെ ജന്മവാർഷികം. കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ദക്ഷിണേന്ത്യന്‍ രാഗ…

1 hour ago

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്തു; ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാൻ്റെ സ്വത്ത് കണ്ടുകെട്ടി; കൂട്ടാളികൾക്കെതിരെയും നടപടി

ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ…

2 hours ago