തിരുവനന്തപുരം: കോളേജുകളിലെ സ്‌പോട്ട് അഡ്മിഷൻ കേരള സർവകലാശാല നേരിട്ട് നടത്തും. കോളേജുകൾ അനർഹർക്ക് പ്രവേശനം നൽകുന്നുവെന്ന പരാതി തടയുകയാണ് ലക്ഷ്യം.
ഈ വർഷത്തെ അഡ്മിഷൻ കോളേജിന് നടത്താനാകില്ല. യൂണിവേഴ്‌സിറ്റി കോളേജിലെ പരാതിയെ തുടർന്നാണ് തീരുമാനം