Sunday, October 18, 2026

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേൽക്കൂര നിലംപൊത്തി, ഒരു മരണം : മരണസംഘ്യ ഉയരാൻ സാധ്യത

സോലാപുർ: ബാങ്ക് ഓഫ് മഹാരാഷ്ട്ര സോലാപൂർ ശാഖയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ നടത്തി വരികയാണ്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സോലാപൂരിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ട പത്ത് പേരെ രക്ഷപ്പെടുത്തിയശേഷം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും രുടെയും നില നില ഗുരുതരമാണ്.

Related Articles

Latest Articles