Saturday, June 1, 2024
spot_img

കേരള വിഷൻ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഉദയ സമുദ്ര ഗ്രൂപ്പ് മാനേജിങ്ങ്‌ ഡയറക്ടർ രാജശേഖരൻ നായർക്ക്; പുരസ്‌കാരം സമ്മാനിച്ച് മഞ്ജു വാര്യർ

വ്യവസായ രംഗത്ത് നൽകിയ സമഗ്രമായ സംഭാവനകൾ കണക്കിലെടുത്ത് ഉദയ സമുദ്ര ഗ്രൂപ്പ് മാനേജിങ്ങ്‌ ഡയറക്ടർ രാജശേഖരൻ നായർക്ക് കേരള വിഷൻ ” കർമ്മശ്രേഷ്ഠ പുരസ്‌കാരം ” നൽകി ആദരിച്ചു.

പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യർ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.

Related Articles

Latest Articles