Saturday, May 18, 2024
spot_img

ദേവസ്വം ബോർഡിൽ ജീവനക്കാർക്ക് ഇനി ‘നോ’ ആനുകൂല്യങ്ങൾ

തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാകൂർ ദേവസ്വം ബോർഡ്‌ ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌. സംസ്ഥാനത്ത് ലോക്ക്ഡൗൺ നില നിൽക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് ടെർമിനൽ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles