ukraine-russia-
കീവ്: യുക്രൈനിയൻ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള ജനത അനുഭവിക്കുന്നത് കൊടും ദുരിതമെന്ന് റിപ്പോർട്ട്. ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് പലരും തൊട്ടടുത്തുള്ള ഭൂഗർഭമെട്രോ സ്റ്റേഷനുകളിലേക്കും ബങ്കറുകളിലേക്കും എത്തിയിരുന്നു.
സുരക്ഷിതത്വത്തിനായി ഇവിടേയ്ക്ക് വന്ന പലരും ഭക്ഷണമോ വെള്ളമോ കയ്യിലില്ലാതെ വലയുകയാണ്. ഉപയോഗിക്കാൻ ശുചിമുറിയോ, തണുപ്പിൽ പുതയ്ക്കാൻ ഒരു പുതപ്പോ കയ്യിലില്ലാതെ ജീവനും കയ്യിൽ പിടിച്ച് നിലത്തിരിക്കുകയാണ് ജനങ്ങൾ. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായി, കൃത്യമായ ഒരു വിവരവും ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടുന്നുമില്ല, തുടങ്ങിയ റിപ്പോട്ടുകളാണ് ലഭിയ്ക്കുന്നത്.
കോവ എന്ന മെട്രോസ്റ്റേഷനാണ് നിലവിൽ ബങ്കറായി ഉപയോഗിക്കുന്നത്. നൂറോളം മലയാളി വിദ്യാർത്ഥികളും അറുപതോളം മലയാളികളും ഈ ബങ്കറിൽ നിലവിൽ ഉണ്ടെന്നാണ് വിവരം.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…