മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെകെ രമ മോശമായി സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടതായി വ്യാപക പ്രചാരണം നടക്കുകയാണ്. എണ്നൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ. അതേസമയം കെകെ രമയുടെ പേരിലുളള കമന്‌റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎം സൈബര്‍ സംഘങ്ങളാണ് ഈ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നതെന്ന് കെകെ രമ ആരോപിച്ചു.

