Thursday, January 1, 2026

പിപിഇ കിറ്റ് വാദം ശൈലജ നടത്തിയതെല്ലാംതട്ടിപ്പ് നിർണ്ണായക രേഖകൾ പുറത്ത് | KK Shylaja

കൊവിഡ് കാലത്ത് പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നും പിന്നീടാണ് 500 രൂപയ്ക്ക് കിട്ടിയതെന്നുമുള്ള മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്. വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പ്രമുഖ ചാനലാനാണ് ലഭിച്ചത്.

Related Articles

Latest Articles