Wednesday, May 8, 2024
spot_img

കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം

കൊച്ചി : കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയാണ്.ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles