Saturday, September 19, 2026

ബിഹാറിലും അനാഥരായ കുടുംബമുണ്ട്; അവരോട് ഒന്ന് സംസാരിക്കണേ

ബിഹാറി യുവതിയെ ലൈംഗികമായിപീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്തമകന്‍ ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ടെസ്റ്റ് കഴിഞ്ഞത് ജൂലൈ 29നായിരുന്നു. ഫലം അനിശ്ചിതമായി വൈകുന്നതിലുള്ള രോഷവുംപഴിയും കേള്‍ക്കാനാണ് കോടിയേരി ദമ്പതികളുടെ വിധി.

Related Articles

Latest Articles