Wednesday, May 22, 2024
spot_img

പാലാ-തൊടുപുഴ റോഡില്‍ കാര്‍ മരത്തിലിടിച്ചു: നാലുമരണം; രണ്ടു പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ മരത്തിലിടിച്ച്‌ നാലുമരണം. കടനാട് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷ്ണു രാജ് , വിജയ രാജ്, ജോബിന്‍ കെ. ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച്‌ അടുത്തുള്ള വീട്ടിലേക്ക് കയറി

Related Articles

Latest Articles