Wednesday, September 23, 2026

ഒരേസമയം ഭർത്താവുമായും കാമുകനുമായും ലൈം​ഗികബന്ധം പുലർത്തി നീതുവിന്റേത് അശ്ലീല സിനിമകളെ വെല്ലുന്ന ജീവിതം | Kottayam case

ടിക് ടോക്കിലൂടെയാണ് നീതു ഇബ്രാഹീം ബാദുഷയെ പരിചയപ്പെടുന്നത്. തുടർന്ന് കാമുകനുമൊത്ത് ജീവിക്കാനായി ജോലിയുടെ പേരിൽ എറണാകുളത്തേക്ക് നീതു വണ്ടികയറി. ഒരു വർഷത്തോളം നീതുവും കാമുകനും എറണാകുളത്ത് വീടെടുത്ത് ഭാര്യാഭർത്താക്കന്മാരെ പോലെ താമസിക്കുകയായിരുന്നു. പലപ്പോഴായി ബിസിനസ് ആവശ്യത്തിന് എന്ന പേരിൽ 30 ലക്ഷം രൂപയും സ്വർണവും നീതുവിൽ നിന്നും ഇബ്രാഹിം ബാദുഷ വാങ്ങിയിരുന്നു.

​നീതുവിന്റെ അവി​ഹിത ബന്ധം ഭർത്താവ് അറിഞ്ഞെങ്കിലും യുവതിക്ക് കുലുക്കമുണ്ടായില്ല. ഇബ്രാഹിം ബാദുഷ തന്നെ വിവാഹം കഴിക്കും എന്നായിരുന്നു നീതു കരുതിയിരുന്നത്. എന്നാൽ, നീതുവിനെ ഒഴിവാക്കി ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന മനസിലായതോടെ കാമുകൻ കൈവിട്ട് പോകാതിരിക്കാൻ യുവതി പദ്ധതികൾ ആസൂത്രണം ചെയ്തു.

Related Articles

Latest Articles