Tuesday, September 29, 2026

കോഴിക്കോട് വാഹനാപകടം; ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വാഹനാപകടം. ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ 30 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles