കൃപാസനം പത്രം നാലായി മടക്കി വിഴുങ്ങിയാല്‍ കൊറോണ പമ്പകടക്കും ഉറപ്പ്.. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സംസ്ഥാനം നട്ടംതിരിയുമ്പോള്‍ തട്ടിപ്പ് പരിപാടിയുമായി ഇറങ്ങിയ കൃപാസന ധ്യാനകേന്ദ്രത്തിനും പൂട്ടു വീണു.. #kerupasanam #kripasanam #corona #covid19 #tatwamayinews

