പോലീസിലെ സൈബര്‍ വിഭാഗം പെരുമാറുന്നത് സിപിഎമ്മിന്റെ വര്‍ഗ്ഗ സംഘടനയെപ്പോലെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ സുരേന്ദ്രന്‍ ഷണ്ഡന്മാരായ കേരള പോലീസിനെതിരെ ആഞ്ഞടിച്ചത്.
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച ചർച്ച സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണല്ലോ എന്ന വാചകത്തോടെയാണ് സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

