ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള ‘എൻജിസി 3783’ (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത് നടന്ന അവിശ്വസനീയമായ ഒരു ബ്ലാക്ക് ഹോളാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. സൂര്യനേക്കാൾ മൂന്ന് കോടി മടങ്ങ് പിണ്ഡമുള്ള ഒരു ഭീമൻ തമോഗർത്തം അതിന്റെ ചുറ്റുമുള്ള വസ്തുക്കളെ വിഴുങ്ങുന്നതിനിടെ അതിശക്തമായ എക്സ്-റേ വികിരണങ്ങളും തുടർന്ന് മിന്നൽ വേഗത്തിലുള്ള കാറ്റുകളും പുറപ്പെടുവിക്കുന്നത് ജ്യോതിശാസ്ത്രജ്ഞർ നേരിട്ട് നിരീക്ഷിച്ചു. ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തമോഗർത്തം കാറ്റുകളെ സൃഷ്ടിക്കുന്നത് മനുഷ്യൻ ദർശിക്കുന്നത് | TATWAMAYI NEWS An incredible black hole has been discovered at the center of a spiral galaxy called NGC 3783, located about 130 million light-years from Earth, which has stunned the scientific world. #blackhole #astronomy #spaceexploration #ngc3783 #sciencefacts #galaxyevolution #blackholewind #xrayflare #astrophysics #spacestudy #cosmicphenomena #nasa #esa #tatwamayinews #supermassiveblackhole

