മന്ത്രി കെ ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈലാണ് എടപ്പാളിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഗൺമാന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു.