Friday, January 2, 2026

പ്രോട്ടോക്കോള്‍ ലംഘനം; മന്ത്രി കെ.ടി. ജലീലിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: മന്ത്രി കെ ടി ജലീലിന് വീണ്ടും കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത് കേസിലാണ് നോട്ടീസ്.
നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

Related Articles

Latest Articles