Friday, March 29, 2024
spot_img

വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നേ​ര​ത്തെ​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​നി​താ ദി​ന​മാ​യ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ വ​നി​താ പൈ​ല​റ്റി​നെ​യാ​ണ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഹോ​ട്ട​ലി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​നം കാ​ത്തു നി​ൽ​ക്ക​വെ ടാ​ക്സി ഡ്രൈ​വ​ർ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വ​ലി​യ​തു​റ പോ​ലീ​സാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Related Articles

Latest Articles