Mystery Over Young Man's Death
തൃശൂർ : തൃശൂരിൽ അഭിഭാഷക മരിച്ചനിലയിൽ കണ്ടെത്തി. പുഴയ്ക്കലിലെ സ്വകാര്യ ഫ്ലാറ്റിലെ ശുചിമുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവ അഭിഭാഷകളയായ നമിത ശോഭനെയാണ് മരിച്ചത്.
ചൊവ്വാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. സുഹൃത്തുക്കളായ അഭിഭാഷകരോടൊപ്പം ഓഫീസിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സുഖമില്ലെന്ന് പറഞ്ഞു ഫ്ളാറ്റിലേക്ക് മടങ്ങിയതായിരുന്നു ഇവർ. സുഹൃത്തുക്കൾ ഇന്ന് ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിലാണ് അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വാതിൽ തള്ളി തുറന്നാണ് സുഹൃത്തുക്കൾഅകത്ത് കടന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കണം. വിവാഹ മോചിതയായ ഇവർ ഒറ്റയ്ക്കായിരുന്നു താമസം.പേരാമംഗലം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…