രാജ്യത്തെ എല്ലാ സർക്കാർ പരിപാടികളിലും ദേശീയ ഗാനത്തിന് മുൻപ് വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് ചർച്ചയാകുന്നു. പത്മാ അവാർഡ് ചടങ്ങുകൾ മുതൽ പൊതുപ്രവർത്തനങ്ങൾ വരെ പ്രത്യേക പ്രോട്ടോക്കോൾ നടപ്പാക്കുമെന്നതാണ് റിപ്പോർട്ട്. വന്ദേമാതരത്തിന്റെ ചരിത്രപശ്ചാത്തലം, സ്വാതന്ത്ര്യസമര ബന്ധം, 1937ലെ മാറ്റങ്ങൾ എന്നിവയും വീണ്ടും ശ്രദ്ധ നേടുന്നു. #vandemataram #nationalanthem #india #uniongovernment #padmaawards #culturaldebate #freedomstruggle #tatwamayinews

