കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ (രാഹുൽ) വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ രേണു സുധി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്ത്. താൻ നേരിടുന്ന കടുത്ത സൈബർ ആക്രമണങ്ങളും മാനസിക സമ്മർദ്ദവും താങ്ങാനാവുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും രേണു വീഡിയോയിലൂടെ പറയുന്നു. കിച്ചുവിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം രേണുവിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. #renusudhi #kollamsudhi #kichusudhi #rahulsudhi #MalayalamNews #ViralVideo #SocialMediaAttack #FamilyIssues #KollamSudhiFamily #KeralaSocialMedia #EmotionalVideo

