Wednesday, December 17, 2025

കാലം കുറിച്ചിട്ട ഓര്‍മ്മകളില്‍ ലോഹിതദാസ്; വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷം

മലയാളികൾക്ക് എന്നും ഓർക്കാനായി ഒരുപിടി മനോഹര ചിത്രങ്ങൾ സമ്മാനിച്ച് ലോഹിത ദാസ് വിടപറഞ്ഞിട്ട് ഇന്ന് പത്ത് വര്ഷം. മലയാള കലാ-സാംസ്‌കാരിക രംഗത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത മുഖമാണ് ലോഹിതദാസിന്റേത് . ലോഹിയുടെ ഇടവേളയിലുള്ള അരങ്ങൊഴിയല്‍ മലയാള ചലചിത്ര ലോകത്ത് പകരംവെക്കാനില്ലാത്ത കഥാകൃത്തിനെയാണ് നഷ്ടമായത്.

Related Articles

Latest Articles