Wednesday, May 22, 2024
spot_img

ലോറികള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പു​ന​ലൂ​ര്‍: ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ല്‍ ഒ​റ്റ​ക്ക​ല്‍ ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​ല​ങ്കു​ള​ത്തു​നി​ന്ന് കൊ​ല്ല​ത്ത് സി​മ​ന്‍​റു​മാ​യി വ​ന്ന ലോ​റി​യും ഇ​വി​ടെ നി​ന്ന്​ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ കാ​ലി ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സി​മ​ന്‍​റ്​​ലോ​റി​യു​ടെ ഡ്രൈ​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു ലോ​റി​ക​ളു​ടെ​യും മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

Related Articles

Latest Articles