Thursday, May 16, 2024
spot_img

മൊസാദ് തോറ്റ് പോകുന്ന ഗൂഢപ്രവൃത്തികൾ ചെയ്യുന്ന ലവ് ജിഹാദികൾ | ഫ്രൊ . മോഹൻ ദാസ് KP

എല്ലാ നഗരങ്ങളിലും പാറ്റ ഗുളിക മുതൽ പഴയ ബുക്കുകൾ വരെ വഴിയോര കച്ചവടം നടത്തുന്നത് ആരോഗ്യമുള്ള ചെറുപ്പക്കാർ .. ഇതിൻ്റെ ഉദ്ദേശം ഒരുപാടാണ്.. സിറ്റിയിൽ അവർക്ക് ഒരു ശക്തികേന്ദ്രം ഇല്ലെങ്കിലും 10 മിനിറ്റ് കൊണ്ട് 50 തിലധികം ആൾക്കാരെ സംഘടിപ്പിക്കാൻ കഴിയും: പോലീസ്‌, മറ്റ് സംഘടനകൾ എന്നിവരെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും:

മിനിറ്റ്കൾ കൊണ്ട് ഒരു സ്ഥലത്ത് ആക്രമണം നടത്താനും, ആയുധങ്ങൾ കൃത്യമായി സൂക്ഷിക്കാനും കഴിയും.. പിന്നെ സുഖമായി 10-25 രൂപ ലഹരിപൊതിക്കച്ചവടം നടത്താൻ കഴിയും: ഓട്ടോക്കാർ, Private bus ജീവനക്കാർ, കടകളിലെ ഉടമസ്ഥർ, ജീവനക്കാർ എന്ന് വേണ്ട ഇവരെല്ലാം ഇതിൻ്റെ ഭാഗമാണ്. ഒരു വണ്ടി accident ആയാൽ അതിൽ ഒരു വണ്ടി ഉടമസ്ഥൻ അവരുടെ കൂട്ടർ ആണെങ്കിൽ നിഷ്പക്ഷരെ പോലെ വന്ന് കൂടി അഭിപ്രായം പറഞ്ഞ് മറ്റയാളെ ഒറ്റപ്പെടുത്തും: ഇതാണ് അവസ്ഥ:

Related Articles

Latest Articles