Friday, October 2, 2026

ലൗ ജിഹാദിനെ കുറിച്ച് മിണ്ടരുത്; മത സൗഹാര്‍ദ്ദം തകര്‍ന്നടിയും

കോഴിക്കോട്ടെ ലൗജിഹാദ് സംഭവം പുറത്തുകൊണ്ടുവന്നത് ബി ജെ പി നേതാവ് അലി അക്ബറായിരുന്നു. ഇദ്ദേഹത്തിന്‍റെ സജീവമായ ഇടപെടലിലൂടെയാണ് കോഴിക്കോട്ടെ സംഭവം അധികൃതര്‍ക്ക് മുന്നിലെത്തിയത്. ലൗജിഹാദിന്‍റെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ് അലി അക്ബറിനെതിരെ ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണ് സോളിഡാരിറ്റി നേതാക്കള്‍.

Related Articles

Latest Articles