Tuesday, November 24, 2026

ഈസ്റ്ററിനും ബക്രീദിനും ആകാം; ക്ഷേത്രത്തിലായാല്‍ മൗലികാവകാശലംഘനം

ആടിന്‍റെ മൗലികാവകാശം ചൂണ്ടിക്കാണിച്ച് ക്ഷേത്രങ്ങളിലെ ആചാര പ്രകാരമുള്ള മൃഗ ബലിക്ക് ത്രിപുരഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി വിധി പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ വിധിക്കെതിരെ നാടെങ്ങുമുള്ള ഹൈന്ദവരില്‍ പ്രതിഷേധം ശക്തമാണ്.ത്രിപുര സംസ്ഥാനത്തിനകത്തെ ഏതെങ്കിലും ക്ഷേത്ര പരിധിയില്‍ ഏതെങ്കിലും മൃഗത്തേയോ പക്ഷിയേയോ ബലിയര്‍പ്പിക്കുന്നതിന് ഭരണകൂടത്തേയോ വ്യക്തിയേയോ അനുവദിക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിധിന്യായത്തില്‍ പറയുന്നത്.

Related Articles

Latest Articles