ലവ് ജിഹാദ് എന്ന സാമൂഹിക തിന്മയ്ക്കെതിരെ നടപടിയെടുക്കാന്‍ മുട്ടുവിറക്കുന്ന കേരളത്തിലെ കത്തോലിക്കാ സഭ തമിഴ്-നാട്ടിലെ കത്തോലിക്കാ സഭയെ കണ്ട് പഠിക്കണം.സഭാ നേതൃത്വത്തിന്‍റെ ഒളിച്ചുകളിയെ കുറിച്ച് വിവരിക്കുന്ന മാത്യു ജെഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

