അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ കേരളത്തിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന ആവശ്യവുമായി യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദീര്‍ഘനാളായി രംഗത്തുണ്ട്. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നിരവധി ബംഗ്ലാദേശികളാണ് നുഴഞ്ഞ് കയറിയിട്ടുള്ളത്.

