Friday, May 17, 2024
spot_img

കെ എസ് ഇ ബി ഓഫീസുകളില്‍ വിളിച്ച് തെറി പറയരുത് : മന്ത്രി എം എം മണി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ എസ് ഇ ബി ഓഫീസുകളിലേക്ക് തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി.

രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന്‍ പണയംവെച്ച് അത്യദ്ധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാന്‍ കെ എസ് ഇ ബി ജീവനക്കാരെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/mmmani.mundackal/photos/a.945016902284993/2362931140493555

Related Articles

Latest Articles